അങ്കണവാടി ജീവനക്കാരിക്ക് സൂര്യാഘാതമേറ്റു
ഇളമങ്ങലം ചേന്നക്കര തെക്കേക്കരയില്‍ ഗീതാകുമാരിക്കാണ് സൂര്യാഘാതമേറ്റത്.
പത്തനംതിട്ട: അടൂര്‍ ഏനാത്ത് അങ്കണവാടി ജീവനക്കാരിക്ക് സൂര്യാഘാതമേറ്റു. ഇളങ്ങമംഗലം ചേന്നക്കര തെക്കേക്കരയില്‍ ഗീതാകുമാരി(50)ക്കാണ് സൂര്യാഘാതമേറ്റത്. ഇവരുടെ കഴുത്തിനും മുഖത്തിനും പോള്ളലേറ്റിട്ടുണ്ട്. അടൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടി.