തിരുവനന്തപുരത്ത് 27ന് പ്രാദേശിക അവധി

ബീമാപ്പള്ളി ഉറൂസ് പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

Update: 2020-01-21 11:10 GMT

തിരുവനന്തപുരം: ജനുവരി 27ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ബീമാപ്പള്ളി ഉറൂസിനെ തുടർന്നാണ് അവധി. നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 27ന് അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

Tags:    

Similar News