രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് 80
2. വിവിധ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 126
3. സര്‍ക്കാര്‍ ആശുപത്രികള്‍ 54
4. സ്വകാര്യ ആശുപത്രികള്‍ 47
കൂടാതെ 1409 പേര്‍ വീടുകളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.
133 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 32 പേര്‍ ആശുപത്രിയിലും 101 പേര്‍ വീടുകളിലുമാണ്.
5902 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3006 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 2619 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും 277 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 10,94,015 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 484 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,57,532 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുള്ളത്. 06 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി.