101 ാം വയസില്‍ നിര്യാതയായി

Update: 2019-02-19 11:04 GMT

മാള: കാരൂര്‍ നാലകത്ത് പരേതനായ മുഹ്‌യിദ്ദീന്‍കുട്ടിയുടെ ഭാര്യ ബീവാത്തുമ്മ (101) നിര്യാതയായി. മക്കള്‍ ഐഷാബി, ഉസ്മാന്‍, പരേതനായ യൂസുഫ്. മരുമക്കള്‍ നബീസ, മജീദ്.

Tags:    

Similar News