തൃശൂര്‍: ചാവക്കാട് എടക്കയ്യൂര്‍ തേങ്ങാട്ടയില്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഫാറൂഖ് (36) നിര്യാതനായി. ഉമ്മ: ഖദീജ. ഭാര്യ: സുല്‍ഫത്ത്. സഹോദരങ്ങള്‍: സെമീര്‍, ഷെരീഫ്. സെബീറ, ഫസീല. മയ്യിത്ത് എടക്കയ്യൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളായ ലത്തീഫ് പോക്കാക്കില്ലത്ത്, ഷാഫി അഞ്ചങ്ങാടി, ഫാമിസ് ചാവക്കാട്, അക്ബര്‍ എടക്കയ്യൂര്‍, യഹിയ മന്ദലാംകുന്ന്, സിദ്ധീഖ് അഞ്ചങ്ങാടി, നാസര്‍ ചാവക്കാട് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.