തൃശൂര്‍: ജില്ലയില്‍ ഇന്ന് 56 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ രോഗമുക്തരായി. 33 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (52, പുരുഷന്‍), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50 വയസ്സ്, പുരുഷന്‍), മുരിയാട് സ്വദേശി (36, പുരുഷന്‍), വേളൂക്കര സ്വദേശി (54, പുരുഷന്‍), മുരിയാട് സ്വദേശി (23, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷന്‍), മുരിയാട് സ്വദേശി (66, പുരുഷന്‍), പുല്ലൂര്‍ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷന്‍), മുരിയാട് സ്വദേശി (34, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്‍), വേളൂക്കര സ്വദേശിയായ 2 വയസ്സുളള പെണ്‍കുട്ടി.
കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷന്‍). അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷന്‍), മറ്റൊരു സമ്പര്‍ക്കപട്ടികയില്‍പ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവര്‍ത്തകന്‍ (55, പുരുഷന്‍) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍. ഇതില്‍ ഒരാള്‍ക്ക് കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നും 3 പേര്‍ക്ക് കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നുമാണ് രോഗം പകര്‍ന്നത്.
കൊവിഡ് മൂലം മരിച്ച വ്യക്തിയില്‍ നിന്ന അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂര്‍ സ്വദേശി (61, പുരുഷന്‍), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശ്ശേരി സ്വദേശി (10 വയസ്സുള്ള പെണ്‍കുട്ടി). സമ്പര്‍ക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആണ്‍കുട്ടി), വേളൂക്കര സ്വദേശി (21, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷന്‍), ജൂണ്‍ 15 ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദര്‍ശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവര്‍ക്കും രോഗബാധയുണ്ടായി.
ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (46, പുരുഷന്‍), ജൂണ്‍ 24 ന് ചെന്നൈയില്‍ നിന്ന് വന്ന മതിലകം സ്വദേശി (48, പുരുഷന്‍), ജൂണ്‍ 30 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (32, പുരുഷന്‍), ജൂണ്‍ 23 ന് ബഹ്റിനില്‍ നിന്ന് വന്ന അളഗപ്പനഗര്‍ സ്വദേശി (31, പുരുഷന്‍), ജൂലൈ 12 ന് ഒമാനില്‍ നിന്ന് വന്ന തൃക്കൂര്‍ സ്വദേശി (26, സ്ത്രീ), ജൂലൈ 5 ന് ഡല്‍ഹിയില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (30, പുരുഷന്‍), ഒമാനില്‍ നിന്ന് വന്ന പൊന്നൂക്കര സ്വദേശി (37, പുരുഷന്‍), വിദേശത്ത് നിന്ന് വന്ന ആമ്പല്ലൂര്‍ സ്വദേശി (27, പുരുഷന്‍), ദുബായില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (11 വയസ്സ് പെണ്‍കുട്ടി), മൈസൂറില്‍ നിന്ന് വന്ന കുറ്റൂര്‍ സ്വദേശി (26, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്നും വന്ന തൃക്കൂര്‍ സ്വദേശി (27, പുരുഷന്‍) എന്നിവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. മെയ് 5 ന് ബാംഗ്ളൂരില്‍ നിന്ന് വന്ന ദേശമംഗലം സ്വദേശികളായ (18, പുരുഷന്‍), (19, പുരുഷന്‍), ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിയെ (30 വയസ്സ്, പുരുഷന്‍), ഉത്തര്‍പ്രദേശ് സ്വദേശി (21, പുരുഷന്‍), ബീഹാര്‍ സ്വദേശികളായ (28, പുരുഷന്‍), (19, പുരുഷന്‍), (19, പുരുഷന്‍), (32, പുരുഷന്‍), (39, പുരുഷന്‍), (18, പുരുഷന്‍), (39, പുരുഷന്‍), (47, പുരുഷന്‍), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 941 ആയി. രോഗമുക്തരായവരുടെ എണ്ണം 584. രോഗം സ്ഥിരീകരിച്ച 338 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ ആറ് പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14,619 പേരില്‍ 14,475 പേര്‍ വീടുകളിലും 144 പേര്‍ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 19 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 933 പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1064 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിലവില്‍ 168 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 7,660 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 7075 സാംപിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 585 സാംപിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാംപിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 2568 ആളുകളുടെ സാംപിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 40506 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 165 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംങ് നല്‍കി. നിലവില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 457 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.