മലയാളി നഴ്‌സ് ഒമാനില്‍ മരിച്ചു

Update: 2022-02-01 12:02 GMT

മസ്‌കറ്റ്: ഒമാനില്‍ മലയാളി നഴ്‌സ് നിര്യാതയായി. ഇടുക്കി മൂലമറ്റം വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ ആണ് മസ്‌കത്തില്‍ വച്ച് മരിച്ചത്. 47 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രയില്‍ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് പരേതനായ ജോമോന്‍. തൃശുര്‍ ഒല്ലൂരിലാണ് താമസം. രണ്ട് വര്‍ഷം മുമ്പാണ് ഇവര്‍ ഒമാനിലെത്തുന്നത്. 16 വയസ്സുള്ള മകളുണ്ട്.

Similar News