ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 148 പേര്‍ക്ക്

Update: 2020-11-01 12:56 GMT

ഇടുക്കി: ഇടുക്കി ജില്ലയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പതിനാല് പേരുടെ കേസുകള്‍ ഉറവിടം അറിയാത്ത വിഭാഗത്തിലാണ്. 105 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗ ബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 4

അറക്കുളം 2

ചക്കുപള്ളം 2

ഇടവെട്ടി 11

കരിമണ്ണൂര്‍ 7

കരിങ്കുന്നം 1

കരുണപുരം 3

കട്ടപ്പന 2

കോടിക്കുളം 3

കൊക്കയര്‍ 1

കുടയത്തൂര്‍ 1

കുമാരമംഗലം 1

കുമളി 21

മണക്കാട് 2

മരിയാപുരം 1

മുട്ടം 2

നെടുങ്കണ്ടം 13

പള്ളിവാസല്‍ 5

പാമ്പാടുംപാറ 2

പെരുവന്താനം 12

പുറപ്പുഴ 4

രാജകുമാരി 3

സേനാപതി 2

തൊടുപുഴ 14

ഉടുമ്പന്നൂര്‍ 8

വണ്ടിപ്പെരിയാര്‍ 3

വണ്ണപ്പുറം 3

വാത്തികുടി 1

വെള്ളത്തൂവല്‍ 2

വള്ളിയാമാറ്റം 12

ഉറവിടം വ്യക്തമല്ലാതെവ 14

കോടിക്കുളം സ്വദേശി (30)

കുടയത്തൂര്‍ സ്വദേശി (35)

മുട്ടം സ്വദേശികള്‍ (55,25)

കരുണാപുരം സ്വദേശി (35)

പുറപ്പുഴ സ്വദേശിനി (30)

തൊടുപുഴ സ്വദേശി (69)

ചക്കുപള്ളം സ്വദേശി (29)

കട്ടപ്പന വാഴവര സ്വദേശികള്‍ (27,27)

കൊക്കയാര്‍ സ്വദേശി (38)

കുമളി സ്വദേശി (28)

കുമളി സ്വദേശിനി (36)

പെരുവന്താനം സ്വദേശി (27)

Tags:    

Similar News