ഗർഭിണിയായ 23കാരി മരിച്ച നിലയിൽ

Update: 2023-01-05 00:44 GMT

കണ്ണൂർ: കണ്ണൂരില്‍ ഗര്‍ഭിണിയായ യുവതി മരിച്ച നിലയില്‍. അമ്മാനത്ത് വീട്ടില്‍ മേഘയാണ് മരിച്ചത്. 23 വയസായിരുന്നു. 5 മാസങ്ങള്‍ക്ക് മുമ്പായിരുന്നു തളിപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണനുമായി മേഘയുടെ വിവാഹം കഴിഞ്ഞത്. തളിപ്പറമ്പിലെ മൊബൈല്‍ ഷോപ്പില്‍ ഇരുവരും ജോലി ചെയ്തിരുന്നു. സൗഹൃദ്യം പ്രണയമായതോടെയാണ് ഉണ്ണികൃഷ്ണനും മേഘയും വിവാഹിതരായത്.

 

Similar News