കോട്ടയം ജില്ലയില്‍ 80 പേര്‍ക്ക് കൊവിഡ്

Update: 2021-03-08 14:40 GMT

കോട്ടയം: കോട്ടയം ജില്ലയില്‍ 80 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 1,950 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 34 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 9 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

186 പേര്‍ രോഗമുക്തരായി. 2,432 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 80,797 പേര്‍ കൊവിഡ് ബാധിതരായി. 78,170 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10,568 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗബാധിതര്‍

കോട്ടയം14

അതിരമ്പുഴ, ചങ്ങനാശേരി5

തൃക്കൊടിത്താനം4

അയര്‍ക്കുന്നം, തലയോലപ്പറമ്പ്, കാണക്കാരി, വാകത്താനം3

തിരുവാര്‍പ്പ്, എരുമേലി, പാറത്തോട്, കടുത്തുരുത്തി, തിടനാട്, മറവന്തുരുത്ത്, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്, വെള്ളൂര്‍, കുറിച്ചി, മണിമല2

വൈക്കം, കുമരകം, ടി.വി പുരം, മീനച്ചില്‍, ഈരാറ്റുപേട്ട, മേലുകാവ്, അകലക്കുന്നം, മൂന്നിലവ്, ചെമ്പ്, പായിപ്പാട്, കുറവിലങ്ങാട്, പാലാ, ഉദയനാപുരം, കാഞ്ഞിരപ്പള്ളി, മണര്‍കാട്, കരൂര്‍, അയ്മനം, രാമപുരം1

Tags:    

Similar News