ഗൂഡല്ലുരില്‍ 37കാരനെ കാട്ടാന കുത്തിക്കൊന്നു

Update: 2025-01-25 05:16 GMT
ഗൂഡല്ലുരില്‍ 37കാരനെ കാട്ടാന കുത്തിക്കൊന്നു

ഗൂഡല്ലുര്‍: കാട്ടാന ആക്രമണത്തില്‍ ഗൂഡല്ലുരില്‍ 37 കാരന് ദാരുണാന്ത്യം. ഗൂഡല്ലുര്‍ ദേവര്‍ഷോള മൂന്നാം നമ്പറിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവാണ് ജംഷീദ്. ഇന്നലെ അര്‍ധരാത്രിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.




Tags:    

Similar News