ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ യാത്രാബോട്ട് മറിഞ്ഞ് അപകടം(വീഡിയോ)

Update: 2025-01-31 08:48 GMT
ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ യാത്രാബോട്ട്  മറിഞ്ഞ് അപകടം(വീഡിയോ)

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിരവധി യാത്രക്കാരുമായി പോയ ബോട്ട് ഗംഗാ നദിയില്‍ മറിഞ്ഞു. നിലവില്‍ യാത്രക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News