ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ ഓട്ടോ പാര്‍ട്‌സ് നിര്‍മാണശാലയില്‍ തീപിടിത്തം. ശനിയാഴ്ച പുലര്‍ച്ചെയാണ് തീ കണ്ടെത്തിയത്.
ഗുരുഗ്രാമിലെ ബിലാസ്പൂര്‍ വ്യവസായമേഖലയിലാണ് തീപടര്‍ന്നത്. അഗ്നിശമന വാഹനങ്ങള്‍ തീ അണച്ചു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.