തിരൂര്‍: അല്‍ ഐനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ഉറക്കത്തില്‍ പുക ശ്വസിച്ച് മരിച്ചു. തിരൂര്‍ എടക്കുളം കിഴക്കുംമുക്ക് സ്വദേശി ഹംസക്കുട്ടിയാണ് മരിച്ചത്. 31 വയസ്സായിരുന്നു. അലൈനില്‍ ഒരു വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ് സി.കെ കുഞ്ഞിമുഹമ്മദ്.
ഭാര്യ: ഷഹാന, മകള്‍: ഇഷാ ഫാത്തിമ.