കൊവിഡ് ബാധിതനായ വാളാട് സ്വദേശി മരിച്ചു

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പടയന്‍ ആലി (73) ആണ് രാവിലെ മരണപ്പെട്ടത്.

Update: 2020-08-16 02:46 GMT

കല്‍പറ്റ: zകാവിഡ് ബാധിതനായ വാളാട് സ്വദേശി മരണപ്പെട്ടു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പടയന്‍ ആലി (73) ആണ് രാവിലെ മരണപ്പെട്ടത്. ആലി നേരത്തെ അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം 28നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


Tags:    

Similar News