എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി, തിരച്ചില്‍

പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ജയില്‍ ചാടിയതെന്ന് പോലിസ് പറഞ്ഞു

Update: 2025-01-25 11:19 GMT
എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി, തിരച്ചില്‍

കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് പ്രതി ചാടിപ്പോയി. ലഹരിക്കേസില്‍ തടവില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയാണ് ജയില്‍ ചാടിയതെന്ന് പോലിസ് പറഞ്ഞു.പശ്ചിമ ബംഗാള്‍ സ്വാദേശി മന്ദി ബിശ്വാസ് ആണ് ജയില്‍ ചാടിയത്. പ്രതിക്കായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു.




Tags:    

Similar News