സൈനിക റിക്രൂട്‌മെന്റ് പരീക്ഷ മാറ്റി

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Update: 2021-07-24 05:19 GMT
സൈനിക റിക്രൂട്‌മെന്റ് പരീക്ഷ മാറ്റി
കോഴിക്കോട്: സൈനിക റിക്രൂട്‌മെന്റിനായി കോഴിക്കോട് വെച്ച് നാളെ നടത്താനിരുന്ന പൊതു പ്രവേശന പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, മാഹി ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ലാം ഇന്‍സ്റ്റിട്യൂട്ടിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.




Tags:    

Similar News