തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ശക്തമായ എതിര്പ്പിനൊടുലില് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. കൊല്ലം എം സുനില്‍, കരുനാഗപ്പള്ളി ബിറ്റി സുധീര്‍, മാനന്തവാടി മുകുന്ദന് പള്ളിയറ എന്നിവരെയുള്‍പ്പെടെയാണ് ഇപ്പോള്‍ ഡല്‍ഹില്‍ കേന്ദ്രമന്ദ്രി വി മുരളീധരന് പ്രഖ്യാപിച്ചത്. മറ്റു സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.