ഇടപ്പള്ളിയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് കത്തി; യാത്രക്കാര്‍ രക്ഷപ്പെട്ടു

Update: 2022-11-11 02:43 GMT

ഇടപ്പള്ളി: എറണാകുളം- ഇടപ്പള്ളി ദേശീയ പാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപ്പിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി. കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

Tags:    

Similar News