ഇന്ധനവിലവര്‍ധനക്കെതിരേ കാര്‍ട്ടൂണിസ്റ്റുകള്‍; ഇന്ത്യ- ശ്രീലങ്ക അനുഭവങ്ങളിലൂടെ
ന്യൂഡല്‍ഹി: ഇന്ത്യയിലും ശ്രീലങ്കയിലും ഇന്ധന വിലക്രമാധീതമായി വളര്‍ന്നിരിക്കുകയാണ്. ഇന്ത്യയില്‍ 14 തവണയാണ് ഈ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചത്. ഇന്നും വര്‍ധിച്ചു, 80 പൈസയോളം.
ശ്രീലങ്കയും അടവുശിഷ്ട പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്.അത് അവരുടെ ഇന്ധനബില്ലിലും കാണുന്നുണ്ട്. ഗ്യാസും കിട്ടാതായി. ഇന്ധനില്ലാതായത് പൊതുഗതാഗതത്തെപ്പോലും ബാധിച്ചു.
ഇതിനെതിരേ കാര്‍ട്ടൂണിസ്റ്റുകള്‍ രംഗത്തുവന്നിരിക്കുന്നു. അത്തം ചില കാര്‍ട്ടൂണുകള്‍.