കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് പരിക്ക്

Update: 2022-10-16 06:19 GMT

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു. ഷോപിയാനില്‍ ചൗധരി ഗുണ്ടിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സായുധര്‍ നടത്തി വെടിവയ്പില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു.

പരിക്കേറ്റയാളെ ആശുപത്രിയലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ എത്തിച്ചേര്‍ന്നിട്ടില്ല.

കഴിഞ്ഞ ദിവസം സായുധര്‍ ഒരു കശ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്നിരുന്നു.

Similar News