നാലു വാര്‍ഡുകള്‍ ഒഴിവാക്കി; കോട്ടയം ജില്ലയില്‍ 53 കണ്ടെയിന്മെന്റ് സോണുകള്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നാലു തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 4, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് 3, തലയാഴം പഞ്ചായത്ത് 1, ടി.വി പുരം പഞ്ചായത്ത് 10 എന്നിവയാണ് ഒഴിവാക്കിയത്.
22 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 53 കണ്ടെയന്‍മെന്റ് സോണുകളാണ് നിലവിലുള്ളത്.
നിലവിലെ കണ്ടെയന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ. (തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1. കോട്ടയം മുനിസിപ്പാലിറ്റി 30, 31, 32, 36, 39, 46
2. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 27, 33
3. ചങ്ങനാശേരി മുനിസിപ്പാലിറ്റി 24, 31, 33, 37
4. വൈക്കം മുനിസിപ്പാലിറ്റി 13, 21, 25, 24
ഗ്രാമപഞ്ചായത്തുകള്‍
5. പാറത്തോട് 7, 8, 9, 16
6. അയ്മനം 14
7. ഉദയനാപുരം 6, 7, 16
8. കുമരകം 4, 10, 11
9. ടിവി പുരം 12
10. വെച്ചൂര്‍ 1, 4
11. മറവന്തുരുത്ത് 1, 11, 12
12. വാഴപ്പള്ളി 7, 11, 12, 17, 20
13. പായിപ്പാട് 7, 8, 9, 10, 11
14. തിരുവാര്‍പ്പ് 11
15. കുറിച്ചി 20
16. മീനടം 2, 3
17. മാടപ്പള്ളി 18
18. പാമ്പാടി 18
19. നീണ്ടൂര്‍ 8
20. കാണക്കാരി 10
21. തൃക്കൊടിത്താനം 15
22. പുതുപ്പള്ളി 14