വയനാട് ജില്ലയിലെ കണ്ടയ്ന്‍മെന്റ് സോണുകള്‍

Update: 2021-08-26 12:40 GMT

കല്‍പ്പറ്റ: ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ്/ മൈക്രോ കണ്ടൈന്‍മെന്റ് സോണുകള്‍ ഇവയാണ്.


. സുല്‍ത്താന്‍ ബത്തേരി നഗരസഭ വാര്‍ഡ് 23 (ചീനപ്പുല്ല്)


. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (പീച്ചങ്കോട്)


. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9 (വെളളിലാടി), വാര്‍ഡ് 10 (മക്കിയാട്)


. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (ചേലൂര്‍), വാര്‍ഡ് 12 (കാട്ടിക്കുളം)


. പനമരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (നീര്‍വാരം)


. പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (ഇടിയംവയല്‍), വാര്‍ഡ് 12 (വലിയപാറ)


. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (എടപ്പെട്ടി)


. മേപ്പാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കുന്നമംഗലം വയല്‍), വാര്‍ഡ് 21 (ചെമ്പോത്തറ)


. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 (വീട്ടിക്കാമൂല), വാര്‍ഡ് 13 (മഞ്ഞൂറ), വാര്‍ഡ് 14 (കാപ്പുണ്ടിക്കല്‍)


. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 (ചീക്കല്ലൂര്‍)


. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4 (കൊട്ടനോട്)


. നെന്മേനി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 (പുത്തന്‍കുന്ന്), വാര്‍ഡ് 7 (ചെറുമാട്), വാര്‍ഡ് 8 (പഴൂര്), വാര്‍ഡ് 9 (മുണ്ടക്കൊല്ലി), വാര്‍ഡ് 10 (ഈസ്റ്റ് ചീരാല്‍), വാര്‍ഡ് 11 (നമ്പ്യാര്‍കുന്ന്), വാര്‍ഡ് 12 (ചീരാല്‍), വാര്‍ഡ് 13 (കല്ലിങ്കര)


. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (നീര്‍ച്ചാല്‍ അമ്പലവയല്‍ ടൗണ്‍ ഒഴികെയുളള പ്രദേശം), വാര്‍ഡ് 8 (ആണ്ടൂര്‍)


. മീനങ്ങാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 (അപ്പാട്), വാര്‍ഡ് 11 (കാക്കവയല്‍), വാര്‍ഡ് 14 (പുറക്കാടി), വാര്‍ഡ് 15 (വേങ്ങൂര്‍)


. പൂതാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 (നടവയല്‍), വാര്‍ഡ് 11 (മൂടക്കൊല്ലി), വാര്‍ഡ് 12 (വാകേരി), വാര്‍ഡ് 13 (കല്ലൂര്‍ക്കുന്ന്), വാര്‍ഡ് 14 (കോളേരി)


. പുല്‍പ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (താന്നിത്തെരുവ്)


Tags:    

Similar News