പത്തനംതിട്ടയില്‍ 1,093 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 566 പേര് രോഗമുക്തരായി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 1,093 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 566 പേര് രോഗമുക്തരായിട്ടുണ്ട്. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും 27 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1,065 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 7 പേരുണ്ട്. ജില്ലയിലെ ആകെ രോഗമുക്തരായവരുടെ എണ്ണം 68,150 ആണ്.
ജില്ലയില്‍ ഇതുവരെ ആകെ 79,532 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 72,487 പേര് സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് കൊവിഡ്-19 ബാധിതരായ 10 പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.
ജില്ലയില്‍ കൊവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.12 ശതമാനമാണ്.
പത്തനംതിട്ട ജില്ലക്കാരായ 11,122 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 10,696 പേര് ജില്ലയിലും 426 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 20,204 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1,901 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4,038 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 27 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 149 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 26,143 പേര് നിരീക്ഷണത്തിലാണ്.
ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6,601 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3,412 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
രോഗബാധിതര്‍
1. അടൂര്‍ 39
2. പന്തളം 17
3. പത്തനംതിട്ട 75
4. തിരുവല്ല 125
5. ആനിക്കാട് 33
6. ആറന്മുള 22
7. അരുവാപ്പുലം 13
8. അയിരൂര്‍ 7
9. ചെന്നീര്‍ക്കര 15
10. ചെറുകോല്‍ 9
11. ചിറ്റാര്‍ 6
12. ഏറത്ത് 26
13. ഇലന്തൂര്‍ 9
14. ഏനാദിമംഗലം 30
15. ഇരവിപേരൂര്‍ 23
16. ഏഴംകുളം 29
17. എഴുമറ്റൂര്‍ 31
18. കടമ്പനാട് 25
19. കടപ്ര 17
20. കലഞ്ഞൂര്‍ 21
21. കല്ലൂപ്പാറ 17
22. കവിയൂര്‍ 19
23. കൊടുമണ്‍ 29
24. കോയിപ്രം 19
25. കോന്നി 27
26. കൊറ്റനാട് 7
27. കോട്ടാങ്ങല്‍ 13
28. കോഴഞ്ചേരി 17
29. കുളനട 6
30. കുന്നന്താനം 35
31. കുറ്റൂര്‍ 20
32. മലയാലപ്പുഴ 5
33. മല്ലപ്പളളി 37
34. മല്ലപ്പുഴശ്ശേരി 3
35. മെഴുവേലി 10
36. മൈലപ്ര 5
37. നാറാണംമൂഴി 5
38. നാരങ്ങാനം 7
39. നെടുമ്പ്രം 2
40. നിരണം 5
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 16
44. പെരിങ്ങര 5
45. പ്രമാടം 26
46. പുറമറ്റം 19
47. റാന്നി 11
48. റാന്നി-പഴവങ്ങാടി 5
49. റാന്നി-അങ്ങാടി 5
50. റാന്നി-പെരുനാട് 10
51. സീതത്തോട് 4
52. തണ്ണിത്തോട് 9
53. തോട്ടപ്പുഴശ്ശേരി 9
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 18
56. വളളിക്കോട് 22
57. വെച്ചൂച്ചിറ 19
ജില്ലയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്
1) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (83) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 23.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പള്ളി സ്വദേശിനി (74) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 14.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശിനി (64) 03.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (60) 30.04.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (95) 02.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) 24.04.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശിനി (1 വയസ്സ്) 01.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാറാണമ്മൂഴി സ്വദേശിനി (64) 30.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
8) എഴുമറ്റൂര്‍ സ്വദേശിനി (37) 03.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
9) പുറമറ്റം സ്വദേശി (85) 04.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
10) നെടുമ്പ്രം സ്വദേശി (70) 03.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.