പാലക്കാട് ജില്ലയില്‍ 1,124 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 2218 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (സെപ്തംബര്‍ 13) 1,124 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 859 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 260 പേര്, 4 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 2218 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 6,424 പരിശോധന നടത്തിയതിലാണ് 1,124 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 17.49 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 80 പേര്
തിരുമിറ്റക്കോട് സ്വദേശികള്‍ 77 പേര്
ഒറ്റപ്പാലം സ്വദേശികള്‍ 73 പേര്
വെള്ളിനേഴി സ്വദേശികള്‍ 42 പേര്
മുതുതല, നാഗലശ്ശേരി സ്വദേശികള്‍ 38 പേര് വീതം
അലനല്ലൂര്‍ സ്വദേശികള്‍ 34 പേര്
വാണിയംകുളം സ്വദേശികള്‍ 33 പേര്
പുതുക്കോട് സ്വദേശികള്‍ 31 പേര്
കണ്ണമ്പ്ര സ്വദേശികള്‍ 24 പേര്
അമ്പലപ്പാറ സ്വദേശികള്‍ 23 പേര്
ഷോര്‍ണൂര്‍ സ്വദേശികള്‍ 22 പേര്
തൃത്താല സ്വദേശികള്‍ 21 പേര്
പുതുശ്ശേരി സ്വദേശികള്‍ 20 പേര്
പട്ടാമ്പി സ്വദേശികള്‍ 19 പേര്
പിരായിരി സ്വദേശികള്‍ 17 പേര്
കൊല്ലങ്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികള്‍ 16 പേര് വീതം
എരിമയൂര്‍, കൊപ്പം സ്വദേശികള്‍ 15 പേര് വീതം
മണ്ണൂര്‍ സ്വദേശികള്‍ 14 പേര്
ചളവറ, ചെര്‍പ്പുളശ്ശേരി, ഓങ്ങല്ലൂര്‍, പറളി
സ്വദേശികള്‍ 13 പേര് വീതം
നെന്മാറ സ്വദേശികള്‍ 12 പേര്
മണ്ണാര്‍ക്കാട്, കാഞ്ഞിരപുഴ,
പൂക്കോട്ടുകാവ് സ്വദേശികള്‍ 11 പേര്
അഗളി, കാവശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, പട്ടിത്തറ, വിളയൂര്‍ സ്വദേശികള്‍ 10 പേര് വീതം
കണ്ണാടി, മരുതറോഡ്, നെല്ലായ, തിരുവേഗപ്പുറ സ്വദേശികള്‍ 9 പേര് വീതം
ചിറ്റൂര്‍തത്തമംഗലം, എലപ്പുള്ളി, കേരളശ്ശേരി, ലക്കിടിപേരൂര്‍, പട്ടഞ്ചേരി, പുതുപ്പരിയാരം, തെങ്കര സ്വദേശികള്‍ 8 പേര് വീതം
അനങ്ങനടി, ചാലിശ്ശേരി, കപ്പൂര്‍, കോട്ടോപ്പാടം, കുലുക്കല്ലൂര്‍, കുമരംപുത്തൂര്‍, മുണ്ടൂര്‍, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 7 പേര് വീതം
മലമ്പുഴ, മേലാര്‍കോട്, പെരിങ്ങോട്ടുകുറിശ്ശി വണ്ടാഴി സ്വദേശികള്‍ 6 പേര് വീതം
അകത്തേത്തറ, ആലത്തൂര്‍, ആനക്കര, അയിലൂര്‍, കരിമ്പുഴ, കൊടുമ്പ്, കോങ്ങാട് മാത്തൂര്‍, പല്ലശ്ശന സ്വദേശികള്‍ 5 പേര് വീതം
കോട്ടായി, മങ്കര, മുതുതല, പരുതൂര്‍, പെരുമാട്ടി, വടകരപ്പതി സ്വദേശികള്‍ 4 പേര് വീതം
കരിമ്പ, കൊടുവായൂര്‍, കുത്തനൂര്‍, കുഴല്‍മന്നം, പുതൂര്‍, ഷോളയൂര്‍, തരൂര്‍, തേങ്കുറിശ്ശി, വടവന്നൂര്‍ സ്വദേശികള്‍ 3 പേര് വീതം
എലവഞ്ചേരി, കാരാകുറിശ്ശി, നല്ലേപ്പിള്ളി, പുതുനഗരം, തച്ചനാട്ടുകര സ്വദേശികള്‍ 2 പേര് വീതം
എരുത്തേമ്പതി, കടമ്പഴിപ്പുറം, നെല്ലിയാമ്പതി, പൊല്‍പ്പുള്ളി, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം