പാലക്കാട് ജില്ലയില്‍ ഇന്ന് 382 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 480 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 30) 382 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 257 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 121 പേര്, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 4 പേര് എന്നിവര്‍ ഉള്‍പ്പെടും. 480 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4,282 പരിശോധന നടത്തിയതിലാണ് 382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8.92 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 51 പേര്.
ആനക്കര സ്വദേശികള്‍ 14 പേര്.
ചിറ്റൂര്‍തത്തമംഗലം, വടക്കഞ്ചേരി സ്വദേശികള്‍ 13 പേര് വീതം.
അകത്തെതറ സ്വദേശികള്‍ 12 പേര്.
കുഴല്‍മന്ദം സ്വദേശികള്‍ 11 പേര്.
ഒറ്റപ്പാലം, ഷൊര്‍ണൂര്‍ സ്വദേശികള്‍ 10 പേര് വീതം.
കപ്പൂര്‍, മുതലമട, നാഗലശ്ശേരി, പിരായിരി സ്വദേശികള്‍ ഒമ്പത് പേര് വീതം.
കണ്ണമ്പ്ര, തിരുമിറ്റക്കോട് സ്വദേശികള്‍ എട്ട് പേര് വീതം.
മണ്ണാര്‍ക്കാട്, പൊല്പുള്ളി സ്വദേശികള്‍ ഏഴ് പേര് വീതം.
അമ്പലപ്പാറ, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 6 പേര് വീതം.
കണ്ണാടി, കാവശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി, പുതുശ്ശേരി, തേങ്കുറിശ്ശി, വാണിയംകുളം സ്വദേശികള്‍ അഞ്ചു പേര് വീതം
ചാലിശ്ശേരി, എരിമയൂര്‍, കുമരംപുത്തൂര്‍, മേലാര്‍കോട്, പെരുമാട്ടി, പുതുക്കോട്, തരൂര്‍, തൃത്താല, വടകരപ്പതി, വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ നാലു പേര് വീതം.
ആലത്തൂര്‍, അനങ്ങനടി, അയിലൂര്‍, കരിമ്പുഴ, കൊപ്പം, കോട്ടോപ്പാടം, മങ്കര, മാത്തൂര്‍, നല്ലേപ്പിള്ളി, പെരുവെമ്പ്, പുതൂര്‍, തച്ചമ്പാറ, തെങ്കര, വിളയൂര്‍ സ്വദേശികള്‍ മൂന്നു പേര് വിതം.
എരുത്തെമ്പതി, കടമ്പഴിപ്പുറം, കേരളശ്ശേരി, കൊടുവായൂര്‍, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുത്തനൂര്‍, ലക്കിടി പേരൂര്‍, മലമ്പുഴ, മണ്ണൂര്‍, മരുതറോഡ് മുതുതല, പറളി, പെരിങ്ങോട്ടുകുറിശ്ശി, പുതുനഗരം, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം സ്വദേശികള്‍ രണ്ടു പേര് വീതം.
അഗളി അലനല്ലൂര്‍, ചളവറ, ചെര്‍പ്പുളശ്ശേരി, എലവഞ്ചേരി, കരിമ്പ, മുണ്ടൂര്‍, നെല്ലായ, നെന്മാറ, പട്ടിത്തറ, പൂക്കോട്ടുകാവ്, ഷോളയൂര്‍, തിരുവേഗപ്പുറ, വടവന്നൂര്‍, വെള്ളിനേഴി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,439 ആയി.
ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര് കാസര്‍കോഡ്
ജില്ലയിലും 7 പേര് വയനാട് ജില്ലയിലും 9 പേര് എറണാകുളം ജില്ലയിലും 15 പേര് വീതം ഇടുക്കി, ആലപ്പുഴ ജില്ലകളിലും ജില്ലയിലും 17 പേര് കൊല്ലം ജില്ലയിലും 18 പേര് കോട്ടയം ജില്ലയിലും 19 പേര് പത്തനംതിട്ട ജില്ലയിലും 23 പേര് വീതം കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലും 84 പേര് തൃശ്ശൂര്‍ ജില്ലയിലും 90 പേര് കോഴിക്കോട് ജില്ലയിലും 267 പേര് മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.