കൊവിഡ് 19: തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു

Update: 2020-09-22 08:56 GMT

കണ്ണൂര്‍: കണ്ണൂര്‍ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫിസ് അടച്ചു. പഞ്ചായത്തിലെ ഓഫിസ് അസിസ്റ്റന്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അടയ്ക്കാന്‍ തീരുമാനിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുകയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Tags:    

Similar News