കൊവിഡ് 19: സൗദിയില്‍ പുതുതായി രോഗം ബാധിക്കുന്നവരില്‍ 11 ശതമാനവും സ്ത്രീകള്‍

Update: 2020-05-02 16:23 GMT

ദമ്മാം: സൗദിയില്‍ പുതുതായി കൊവിഡ്19 രോഗം ബാധിക്കുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്ന് റിപോര്‍ട്ട്. രോഗബാധിതരില്‍ 11 ശതമാനം പേര്‍ സ്ത്രീകളാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കൊവിഡ് രോഗികളില്‍ 3 ശതമാനം കുട്ടികളും 2 ശതമാനം പ്രായമായവരുമാണ്.

വൃക്ക, കരള്‍, ഹൃദ്രോഗം, ആത്സമ, പ്രമേഹം, അര്‍ബുദം, എയ്ഡ്‌സ്, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളിലും കൊവിഡ് 19 കൂടുതല്‍ പ്രയാസമുണ്ടാക്കുന്നുമെന്നാണ് ആരോഗ്യമന്ത്രതാലയത്തിന്റെ കണക്ക്. 

Tags:    

Similar News