കോഴിക്കോട്: ജില്ലയില്‍ ഇന്ന് 476 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നുപേര്‍ക്കും പോസിറ്റീവായി. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 462 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6280 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 639 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 4
കൊടിയത്തൂര്‍ 1
കൊയിലാണ്ടി 1
പുതുപ്പാടി 1
വടകര 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3
കട്ടിപ്പാറ 2
ചങ്ങരോത്ത് 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 7
ചക്കിട്ടപ്പാറ 5
കോഴിക്കോട് കോര്‍പറേഷന്‍ 1 (എരഞ്ഞിക്കല്‍)
ചങ്ങരോത്ത് 1
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പറേഷന്‍ 113
(നെല്ലിക്കോട്, എരഞ്ഞിപ്പാലം, മെഡിക്കല്‍ കോളേജ്, മായനാട്, ചേവായൂര്‍, കോട്ടാംപറമ്പ്, നല്ലളം, ചെറുവണ്ണൂര്‍, പുതിയങ്ങാടി, സിവില്‍ സ്‌റ്റേഷന്‍, ബേപ്പൂര്‍, പൊക്കുന്ന്, ചെലവൂര്‍, പൊറ്റമ്മല്‍, തിരുവണ്ണൂര്‍, വേങ്ങേരി, ഡിവിഷന്‍ 47,48, 49, 50, 52, പട്ടേരി, നടുവട്ടം, പയ്യാനക്കല്‍, മാങ്കാവ്, ബാങ്ക് റോഡ്, മാനാരി, കുതിരവട്ടം, ചിന്താവളപ്പ്, പുളക്കടവ്, മേരിക്കുന്ന്, കാരപ്പറമ്പ്, കോട്ടൂളി, ചേവരമ്പലം, കരുവിശ്ശേരി, ഈസ്റ്റ്ഹില്‍, മലാപറമ്പ്, പാവങ്ങാട്, കല്ലായി, പാറോപ്പടി, കണ്ണാടിക്കല്‍, മൂഴിക്കല്‍, അരക്കിണര്‍, കൊളത്തറ, സില്‍ക്ക് സ്ട്രീറ്റ്, ഉമ്മളത്തൂര്‍, വെസ്റ്റ്ഹില്‍, കുണ്ടുപറമ്പ്, എരഞ്ഞിക്കല്‍)