കണ്ണൂര്‍ ജില്ലയില്‍ 157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Update: 2021-02-01 16:17 GMT

കണ്ണൂര്‍: ജില്ലയില്‍ തിങ്കളാഴ്ച 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 138 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലുപേര്‍ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ചുപേര്‍ വിദേശത്തുനിന്നെത്തിയവരും 10 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 12


കൂത്തുപറമ്പ് നഗരസഭ 2


പാനൂര്‍ നഗരസഭ 2


പയ്യന്നൂര്‍ നഗരസഭ 3


തലശ്ശേരി നഗരസഭ 8


തളിപ്പറമ്പ് നഗരസഭ 3


ആലക്കോട് 1


ആറളം 1


അയ്യന്‍കുന്ന് 4


അഴീക്കോട് 2


ചെമ്പിലോട് 2


ചെറുകുന്ന് 1


ചെറുപുഴ 7


ചെറുതാഴം 4


ചിറക്കല്‍ 2


ചിറ്റാരിപ്പറമ്പ് 4


ധര്‍മ്മടം 4


എരമം കുറ്റൂര്‍ 1


ഏഴോം 4


ഇരിക്കൂര്‍ 1


കടന്നപ്പള്ളി പാണപ്പുഴ 4


കല്യാശ്ശേരി 2


കണിച്ചാര്‍ 2


കണ്ണപുരം 1


കരിവെള്ളൂര്‍ പെരളം 2


കോളയാട് 4


കൂടാളി 1


കോട്ടയം മലബാര്‍ 4


കുഞ്ഞിമംഗലം 3


കുന്നോത്തുപറമ്പ് 2


മാടായി 3


മാങ്ങാട്ടിടം 7


മാട്ടൂല്‍ 1


മൊകേരി 2


മുണ്ടേരി 1


മുഴക്കുന്ന് 1


മുഴപ്പിലങ്ങാട് 6


നടുവില്‍ 1


നാറാത്ത് 1


ന്യൂമാഹി 2


പടിയൂര്‍ 2


പെരളശ്ശേരി 1


പേരാവൂര്‍ 7


പെരിങ്ങോംവയക്കര 2


രാമന്തളി 1


ഉദയഗിരി 3


വേങ്ങാട് 3


മാഹി 1


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


മാലൂര്‍ 1


മാങ്ങാട്ടിടം 2


വിദേശത്തുനിന്നും വന്നവര്‍:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


ശ്രീകണ്ഠാപുരം നഗരസഭ 1


അഞ്ചരക്കണ്ടി 1


ചിറ്റാരിപ്പറമ്പ് 1


തൃപ്രങ്ങോട്ടൂര്‍ 1


ആരോഗ്യ പ്രവര്‍ത്തകര്‍:


കൂത്തുപറമ്പ് നഗരസഭ 1


തലശ്ശേരി നഗരസഭ 1


തളിപ്പറമ്പ് നഗരസഭ 1


ചെറുപുഴ 1


കരിവള്ളൂര്‍ പെരളം 1


കുന്നോത്ത് പറമ്പ് 1


മയ്യില്‍ 1


നാറാത്ത് 1


പാട്യം 1


വേങ്ങാട് 1


രോഗമുക്തി 183 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 47579 ആയി. ഇവരില്‍ 183 പേര്‍ തിങ്കളാഴ്ച (ഫെബ്രുവരി 1) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 43231 ആയി. 252 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3639 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികില്‍സയിലുള്ളത് 12651 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12651 പേര്‍ വീടുകളിലും ബാക്കി 532 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13183 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13183 പേരാണ്. ഇതില്‍ 12651 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 481370 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 480916 എണ്ണത്തിന്റെ ഫലം വന്നു. 454 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Covid confirmed 157 more in Kannur district




Tags:    

Similar News