മാനന്തവാടി മെഡി.കോളജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു

Update: 2021-09-12 03:20 GMT

കല്‍പറ്റ: മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ

മാനന്തവാടി പരിയാരം കുന്ന് സ്വദേശിനി പി ടി ജമീല(54) യാണ് ചികില്‍സയിലിരിക്കെ ഇന്നു രാലിലെ മരണപ്പെട്ടത്.

ഭര്‍ത്താവ്: ഹസന്‍. മകന്‍: റാഷിദ്.

Tags:    

Similar News