കാസര്‍ഗോഡ് ജില്ലയില്‍ വീണ്ടും കൊവിഡ് മരണം

അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്.

Update: 2020-07-23 12:25 GMT

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും കൊവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു.

ഇതിനു പിന്നാലെയാണ് അജാനൂരില്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തത്. സമ്പര്‍ക്കം വഴിയാണ് മാധവന് രോഗം പിടിപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.


Tags:    

Similar News