കൊവിഡ് ബാധിച്ച് മരിച്ചു
ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ ഊപ്പാട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹൈദര്‍സ് (53) കൊവിഡ്ബാധിച്ച് മരിച്ചു.
പരപ്പനങ്ങാടി: ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ ഊപ്പാട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹൈദര്‍സ് (53) കൊവിഡ്ബാധിച്ച് മരിച്ചു.മാതാവ്: ആച്ചുട്ടി. ഭാര്യ: സെറീന. മക്കള്‍: ജൈസല്‍, സര്‍ബീന. മരുമകന്‍: ജുബൈര്‍ കണ്ണന്തള്ളി. സഹോദരങ്ങള്‍: അലവി, സിദ്ധീഖ്, അസ്‌ക്കറലി(മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), ഹംസകുട്ടി.