പേരാവൂരില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

Update: 2020-09-26 09:36 GMT

ഇരിട്ടി: പേരാവൂര്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. ആര്‍പിഎച്ച് ഗ്രൂപ്പ് സ്ഥാപകന്‍ പഞ്ചാരയില്‍ അബ്ദുള്‍ സലാം ഹാജി(78)യാണ് മരിച്ചത്. സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ച് തലശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കൊട്ടിയൂര്‍ മുന്‍ മഹല്ല് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊട്ടിയൂര്‍ കേളകം പേരാവൂരില്‍ പലചരക്ക് വ്യാപാരിയായിരുന്നു.

ഭാര്യ: സൈനബ

മക്കള്‍: അഫ്താബ്, നൗഷാദ്, ഹൗസിയ, ഫാത്തിമ, ഫസല്‍.

മരുമക്കള്‍: സമീറ, റുസീന, ഫസല്‍ഹഖ്, സമീറ, റുസീന, ഫസല്‍ഹഖ്, നൗഫല്‍, സിതാര.

Tags:    

Similar News