കോട്ടയം: ജില്ലയില്‍ 1013 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 990 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന്് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര് രോഗബാധിതരായി. 1,145 പേര് രോഗമുക്തരായി. പുതിയതായി 5389 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 448 പുരുഷന്മാരും 439 സ്ത്രീകളും 126 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 7,334 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,85,722 പേര് കൊവിഡ് ബാധിതരായി. 2,75,792 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 52,491 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിതര്‍
കോട്ടയം94
അതിരമ്പുഴ68
പനച്ചിക്കാട്63
വെള്ളൂര്‍42
ഏറ്റുമാനൂര്‍40
തൃക്കൊടിത്താനം36
കിടങ്ങൂര്‍32
പായിപ്പാട്26
കൂരോപ്പട, ചങ്ങനാശേരി24
വൈക്കം23
കടുത്തുരുത്തി, പാമ്പാടി, ആര്‍പ്പൂക്കര21
കാണക്കാരി, കാഞ്ഞിരപ്പള്ളി, കോരുത്തോട്18
കുറവിലങ്ങാട്15
മണര്‍കാട്, ഞീഴൂര്‍, പുതുപ്പള്ളി, മുണ്ടക്കയം14
അയര്‍ക്കുന്നം, മാഞ്ഞൂര്‍, എരുമേലി13
രാമപുരം, മുളക്കുളം, മുത്തോലി, അയ്മനം11
മരങ്ങാട്ടുപിള്ളി, കങ്ങഴ, ചിറക്കടവ്, പാലാ10
നീണ്ടൂര്‍, മീനച്ചില്‍9
കല്ലറ, വാഴൂര്‍, ഉദയനാപുരം, നെടുംകുന്നം, കൂട്ടിക്കല്‍, മാടപ്പള്ളി8
പാറത്തോട്, കരൂര്‍, വാഴപ്പള്ളി, മീനടം, തിരുവാര്‍പ്പ്, ഈരാറ്റുപേട്ട, വെച്ചൂര്‍7
കറുകച്ചാല്‍, വാകത്താനം, ഉഴവൂര്‍, അകലക്കുന്നം, പള്ളിക്കത്തോട്, മണിമല, മറവന്തുരുത്ത്, ചെമ്പ്, തലപ്പലം6
കുറിച്ചി5
വെളിയന്നൂര്‍, ടി.വി പുരം, തിടനാട്, തലനാട്, കടപ്ലാമറ്റം, ഭരണങ്ങാനം4
മേലുകാവ്, വിജയപുരം, കൊഴുവനാല്‍, വെള്ളാവൂര്‍, പൂഞ്ഞാര്‍3
കുമരകം, തലയോലപ്പറമ്പ്, എലിക്കുളം2
പൂഞ്ഞാര്‍ തെക്കേക്കര, കടനാട്1