കോട്ടയം: കോട്ടയം ജില്ലയില്‍ 1,474 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,465 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒന്‍പതു പേര്‍ രോഗബാധിതരായി. പുതിയതായി 8,056 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.29 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 671 പുരുഷന്‍മാരും 633 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,099 പേര്‍ രോഗമുക്തരായി. 6,528 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,44,840 പേര്‍ കൊവിഡ് ബാധിതരായി. 2,35,800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 39,370 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതര്‍
കോട്ടയം141
ചിറക്കടവ്59
മാടപ്പള്ളി42
അയ്മനം41
എലിക്കുളം39
ആര്‍പ്പൂക്കര35
മുളക്കുളം, മണര്‍കാട്, ചങ്ങനാശേരി34
വാകത്താനം33
പാറത്തോട്32
പാലാ, വാഴൂര്‍31
കാഞ്ഞിരപ്പള്ളി30
അയര്‍ക്കുന്നം, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ്29
കൊഴുവനാല്‍28
തിരുവാര്‍പ്പ്27
പുതുപ്പള്ളി26
വെള്ളൂര്‍25
മരങ്ങാട്ടുപിള്ളി, പാമ്പാടി, കടപ്ലാമറ്റം24
വെച്ചൂര്‍23
കല്ലറ, പൂഞ്ഞാര്‍22
എരുമേലി, വിജയപുരം20
തലപ്പലം, ഭരണങ്ങാനം, കരൂര്‍19
പള്ളിക്കത്തോട്, കാണക്കാരി, മീനച്ചില്‍18
കടുത്തുരുത്തി, തിടനാട്, കങ്ങഴ17
കിടങ്ങൂര്‍16
ഈരാറ്റുപേട്ട, കറുകച്ചാല്‍, അതിരമ്പുഴ15
നെടുംകുന്നം, ചെമ്പ്, പനച്ചിക്കാട്14
തൃക്കൊടിത്താനം, മുണ്ടക്കയം13
മുത്തോലി, വൈക്കം12
മാഞ്ഞൂര്‍, കൂരോപ്പട11
നീണ്ടൂര്‍, കുറവിലങ്ങാട്, രാമപുരം10
തലയാഴം, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി9
കുറിച്ചി8
മേലുകാവ്, ഉഴവൂര്‍, അകലക്കുന്നം7
പായിപ്പാട്, വെളിയന്നൂര്‍, മീനടം6
വെള്ളാവൂര്‍, കൂട്ടിക്കല്‍, മറവന്തുരുത്ത്, കുമരകം, കടനാട്, തീക്കോയി 5
ടി.വി പുരം4
ഞീഴൂര്‍, കോരുത്തോട്3
മണിമല2
മൂന്നിലവ്, തലനാട്, ഉദയനാപുരം1