കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 225 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ മൂന്നു പേര്‍ക്ക് പോസിറ്റീവായി. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 246 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,817 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 330 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്തുനിന്ന് എത്തിയവര്‍ 3
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
എടച്ചേരി 1
മണിയൂര്‍ 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 1
വടകര 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 5
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
വടകര 1
പുറമേരി 1
വളയം 1
സമ്പര്‍ക്കം വഴി
കോഴിക്കോട് കോര്‍പ്പറേഷന്‍ 51
(സിവില്‍സ്‌റ്റേഷന്‍, നല്ലളം, ചാലപ്പുറം, വേങ്ങേരി, ബേപ്പൂര്‍, ബീച്ച്,
അരീക്കാട്, മെഡിക്കല്‍ കോളേജ്, പൊറ്റമ്മല്‍, മുണ്ടിക്കല്‍താഴം,
വെസ്റ്റ്ഹില്‍, പാവങ്ങാട്, എടക്കാട്, കോട്ടൂളി, പുതിയങ്ങാടി, ഫ്രാന്‍സിസ്
റോഡ്, പുതിയാപ്പ, നെല്ലിക്കോട്, ചെലവൂര്‍, എലത്തൂര്‍, കൊളത്തറ,
വെള്ളിമാടുകുന്ന്)
ചേമഞ്ചേരി 6
ചെങ്ങോട്ടുകാവ് 8
ഏറാമല 15
കിഴക്കോത്ത് 5
കൊയിലാണ്ടി 6
കുന്ദമംഗലം 7
കുരുവട്ടൂര്‍ 16
മണിയൂര്‍ 11
മൂടാടി 9
നൊച്ചാട് 5
പയ്യോളി 16
വടകര 5
കൊവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ 1
കോഴിക്കോട് കോര്‍പ്പറേഷന്‍ 1