കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 246 പോസിറ്റീവ് കേസുകള്‍ കൂടി റിപാര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 233 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5804 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 371 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 2
കോഴിക്കോട് 1
കോടഞ്ചേരി 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4
കോടഞ്ചേരി 1
കോഴിക്കോട് 2
ഉള്ള്യേരി 1
ഉറവിടം വ്യക്തമല്ലാത്തവര്‍ 7
കോഴിക്കോട് കോര്‍പ്പറേഷന്‍ 2
കുന്നുമ്മല്‍ 1
നടുവണ്ണൂര്‍ 1
നരിപറ്റ 1
നൊച്ചാട് 1
വില്ല്യാപള്ളി 1
സമ്പര്‍ക്കം വഴി
കോഴിക്കോട് കോര്‍പ്പറേഷന്‍ 72
(നടക്കാവ്, കോമേരി, നെല്ലിക്കോട്, അമ്പലപ്പടി, പുതിയാപ്പ, വേങ്ങേരി,കല്ലായി, നല്ലളം, അരീക്കാട്, സിവില്‍ സ്‌റ്റേഷന്‍, എരഞ്ഞിപ്പാലം, കുതിരവട്ടം, ബേപ്പൂര്‍, ചേവരമ്പലം, കുറ്റിച്ചിറ, ബി.ജി.റോഡ്, കരുവിശ്ശേരി,കോട്ടൂളി, കരിക്കാംകുളം, പുതിയറ, മാലൂര്‍കുന്ന് കോളനി, കൊളത്തറ,ചേവായൂര്‍, വെള്ളിമാട് കുന്ന്, ചാലപ്പുറം, എലത്തൂര്‍,കരുവിശ്ശേരി,അരക്കിണര്‍, മൊകവൂര്‍, മീഞ്ചന്ത, പന്തീരാങ്കാവ്, ബി.സി.റോഡ്, മാത്തോട്ടം, പരപ്പില്‍, വെസ്റ്റ് ഹില്‍, തളി, മധുര ബസാര്‍, മലാപറമ്പ്)
അത്തോളി 11
ആയഞ്ചേരി 11
കായണ്ണ 11
കൊടിയത്തൂര്‍ 9
കൊയിലാണ്ടി 6
മൂടാടി 6
മുക്കം 7
നടുവണ്ണൂര്‍ 13