കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 394 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 21 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 363 പേര്‍ക്കാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4,085 ആയി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 130 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. വിദേശത്ത് നിന്ന് എത്തിയ മാവൂര്‍ സ്വദേശിക്കാണ് പോസിറ്റീവ് ആയത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍: 9
തിരുവമ്പാടി 5 ( അതിഥി തൊഴിലാളികള്‍)
കോഴിക്കോട് കോര്‍പ്പറേഷന്‍ 1
കക്കോടി 2
ചേമഞ്ചേരി 1
ഉറവിടം വ്യക്തമല്ലാത്തവര്‍: 21
കോഴിക്കോട് കോര്‍പ്പറേഷന്‍: 7
(എരഞ്ഞിക്കല്‍, ബേപ്പൂര്‍. മാങ്കാവ്, പാറോപ്പടി, പുതിയപാലം)
പനങ്ങാട് 5
ഉളളിയേരി 2
പെരുമണ്ണ 1
ബാലുശ്ശേരി 1
ചോറോട് 1
കോട്ടൂര്‍ 1
മാവൂര്‍ 1
ഒളവണ്ണ 1
ഓമശ്ശേരി 1
സമ്പര്‍ക്കം വഴി: 363
കോഴിക്കോട് കോര്‍പ്പറേഷന്‍: 131 (ആരോഗ്യപ്രവര്‍ത്തകര്‍ 2)
(ബേപ്പൂര്‍, എടക്കാട്,നല്ലളം,ചെറുവണ്ണൂര്‍, എലത്തൂര്‍, കല്ലായി, കുളങ്ങരപീടിക, കിണാശ്ശേരി, പയ്യാനക്കല്‍, മാത്തോട്ടം, പുതിയറ, പൊക്കുന്ന്, നടക്കാവ്,കപ്പക്കല്‍, സിവില്‍, ചാമുണ്ഢിവളപ്പ്, വേങ്ങേരി, മാങ്കാവ്, കുറ്റിയില്‍ത്താഴം, കാരപ്പറമ്പ്, പുതിയങ്ങാടി, ചാലപ്പുറം, നെല്ലിക്കോട്, വെസ്റ്റ്ഹില്‍, വെളളയില്‍, ചക്കുംകടവ്, പാറോപ്പടി, തോപ്പയില്‍, ചെലവൂര്‍)
മാവൂര്‍ 33 (ആരോഗ്യപ്രവര്‍ത്തക 1)
തലക്കുളത്തൂര്‍ 27
ചേമഞ്ചേരി 24
കുരുവട്ടൂര്‍ 23
പെരുമണ്ണ 21
പെരുവയല്‍ 17
പനങ്ങാട് 13 (ആരോഗ്യപ്രവര്‍ത്തക 1)
ബാലുശ്ശേരി 13 (ആരോഗ്യപ്രവര്‍ത്തക 1)
അത്തോളി 5
നന്മണ്ട 5 (ആരോഗ്യപ്രവര്‍ത്തകര്‍ 2)
ഒളവണ്ണ 5
ഉണ്ണിക്കുളം 5
ചെക്യാട് 4
ഉളളിയേരി 4
തിരുവമ്പാടി 3(ആരോഗ്യപ്രവര്‍ത്തക 1)
കൊയിലാണ്ടി 3
ചേളന്നൂര്‍ 3
കക്കോടി 3
പുതുപ്പാടി 2
കാരശ്ശേരി 2
കോട്ടൂര്‍ 2 (ആരോഗ്യപ്രവര്‍ത്തക 1)
കാവിലൂംപാറ 2
മടവൂര്‍ 2
രാമനാട്ടുകര 1
കൊടുവളളി 1
മുക്കം 1
താമരശ്ശേരി 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവളളൂര്‍ 1 (ആരോഗ്യപ്രവര്‍ത്തക)
തുറയൂര്‍ 1
വടകര 1
വളയം 1
വാണിമേല്‍ 1
വേളം 1 (ആരോഗ്യപ്രവര്‍ത്തകന്‍)
അഴിയൂര്‍ 1