ആലപ്പുഴയില്‍ 633 പേര്‍ക്ക് കൊവിഡ്

Update: 2020-10-03 16:05 GMT

ആലപ്പുഴ: ഒക്ടോബര്‍ 3 ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ 633 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറു പേര്‍ വിദേശത്തുനിന്നും 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 607 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

486 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10,697 പേര്‍ രോഗമുക്തരായി. 5,593 പേര്‍ ചികില്‍സയിലുണ്ട്.

Tags:    

Similar News