കോഴിക്കോട് ജില്ലയില്‍ 722 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 720, ടി.പി.ആര്‍ 9.87 ശതമാനം

Update: 2021-10-26 12:57 GMT

കോഴിക്കോട്:  കോഴിക്കോട് ജില്ലയില്‍ 722 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 709 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന 3 പേര്‍ക്കും 3 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7,420 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 720 പേര്‍ കൂടി രോഗമുക്തി നേടി. 9.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 7,882 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 795 പേര്‍ ഉള്‍പ്പടെ 34,972 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 11,22,218 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,842 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കൊവിഡ് പ്രതിരോധ വാക്‌സിനിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 7

ചോറോട് 1

കോഴിക്കോട് കോര്‍പ്പറേഷന്‍ 2

കുന്നുമ്മല്‍ 1

മുക്കം 1

ഒളവണ്ണ 1

പേരാമ്പ്ര 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 1

കൊയിലാണ്ടി 1

ബാലുശ്ശേരി 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ 3

കോഴിക്കോട് കോര്‍പ്പറേഷന്‍ 3

സമ്പര്‍ക്കം : 709

അരിക്കുളം 6

അത്തോളി 18

ആയഞ്ചേരി 3

അഴിയൂര്‍ 0

ബാലുശ്ശേരി 12

ചക്കിട്ടപ്പാറ 4

ചങ്ങരോത്ത് 5

ചാത്തമംഗലം 16

ചെക്കിയാട് 0

ചേളന്നൂര്‍ 26

ചേമഞ്ചേരി 3

ചെങ്ങോട്ട്കാവ് 3

ചെറുവണ്ണൂര്‍ 6

ചോറോട് 3

എടച്ചേരി 2

ഏറാമല 3

ഫറോക്ക് 38

കടലുണ്ടി 6

കക്കോടി 8

കാക്കൂര്‍ 4

കാരശ്ശേരി 1

കട്ടിപ്പാറ 1

കാവിലുംപാറ 6

കായക്കൊടി 2

കായണ്ണ 3

കീഴരിയൂര്‍ 5

കിഴക്കോത്ത് 3

കോടഞ്ചേരി 6

കൊടിയത്തൂര്‍ 3

കൊടുവള്ളി 6

കൊയിലാണ്ടി 11

കൂടരഞ്ഞി 22

കൂരാച്ചുണ്ട് 4

കൂത്താളി 2

കോട്ടൂര്‍ 16

കോഴിക്കോട് കോര്‍പ്പറേഷന്‍ 205

കുന്ദമംഗലം 9

കുന്നുമ്മല്‍ 2

കുരുവട്ടൂര്‍ 6

കുറ്റിയാടി 2

മടവൂര്‍ 6

മണിയൂര്‍ 2

മരുതോങ്കര 0

മാവൂര്‍ 11

മേപ്പയ്യൂര്‍ 2

മൂടാടി 7

മുക്കം 12

നാദാപുരം 5

നടുവണ്ണൂര്‍ 9

നന്‍മണ്ട 15

നരിക്കുനി 3

നരിപ്പറ്റ 0

നൊച്ചാട് 11

ഒളവണ്ണ 5

ഓമശ്ശേരി 2

ഒഞ്ചിയം 5

പനങ്ങാട് 15

പയ്യോളി 7

പേരാമ്പ്ര 4

പെരുമണ്ണ 6

പെരുവയല്‍ 7

പുറമേരി 3

പുതുപ്പാടി 5

രാമനാട്ടുകര 9

തലക്കുളത്തൂര്‍ 6

താമരശ്ശേരി 7

തിക്കോടി 5

തിരുവള്ളൂര്‍ 5

തിരുവമ്പാടി 8

തൂണേരി 2

തുറയൂര്‍ 0

ഉള്ള്യേരി 3

ഉണ്ണികുളം 14

വടകര 16

വളയം 2

വാണിമേല്‍ 1

വേളം 2

വില്യാപ്പള്ളി 6 

Tags:    

Similar News