ഇടുക്കി ജില്ലയില്‍ 501 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 15.77 ശതമാനം

Update: 2021-09-13 14:51 GMT

ഇടുക്കി: ഇടുക്കി ജില്ലയില്‍ 501 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,157 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 39

ആലക്കോട് 4

അറക്കുളം 1

അയ്യപ്പന്‍കോവില്‍ 9

ബൈസണ്‍വാലി 7

ചക്കുപള്ളം 7

ദേവികുളം 6

ഇടവെട്ടി 10

ഏലപ്പാറ 3

ഇരട്ടയാര്‍ 5

കഞ്ഞിക്കുഴി 10

കാമാക്ഷി 2

കാഞ്ചിയാര്‍ 7

കരിമണ്ണൂര്‍ 7

കരിങ്കുന്നം 10

കരുണാപുരം 17

കട്ടപ്പന 44

കോടിക്കുളം 5

കൊക്കയാര്‍ 1

കൊന്നത്തടി 4

കുടയത്തൂര്‍ 7

കുമാരമംഗലം 15

കുമളി 37

മണക്കാട് 6

മാങ്കുളം 3

മറയൂര്‍ 9

മരിയാപുരം 2

മൂന്നാര്‍ 4

മുട്ടം 1

നെടുങ്കണ്ടം 17

പള്ളിവാസല്‍ 7

പാമ്പാടുംപാറ 13

പീരുമേട് 4

പെരുവന്താനം 4

പുറപ്പുഴ 7

രാജാക്കാട് 7

സേനാപതി 2

തൊടുപുഴ 45

ഉടുമ്പന്‍ചോല 3

ഉടുമ്പന്നൂര്‍ 32

ഉപ്പുതറ 8

വണ്ടന്‍മേട് 12

വണ്ടിപ്പെരിയാര്‍ 8

വണ്ണപ്പുറം 12

വാത്തിക്കുടി 9

വാഴത്തോപ്പ് 12

വെള്ളത്തൂവല്‍ 10

വെള്ളിയാമറ്റം 7

ഉറവിടം വ്യക്തമല്ലാത്തവ 8

കരിമണ്ണൂര്‍ സ്വദേശിനി (50).

ഉടുമ്പന്നൂര്‍ സ്വദേശി (31).

ഉടുമ്പന്നൂര്‍ സ്വദേശിനി (24).

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (34).

തൊടുപുഴ കാരിക്കോട് സ്വദേശി (44).

തൊടുപുഴ ഒളമറ്റം സ്വദേശി (61).

ചക്കുപള്ളം വെള്ളാരംകുന്ന് സ്വദേശി (52).

കട്ടപ്പന സ്വദേശിനി (29).

Tags:    

Similar News