കോട്ടയം: ജില്ലയില്‍ 840 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 833 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. 251 പേര്‍ രോഗമുക്തരായി. 5,395 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 342 പുരുഷന്‍മാരും 385 സ്ത്രീകളും 113 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 172 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3,918 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,20,432 പേര്‍ കൊവിഡ് ബാധിതരായി. 3,13,983 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 24,998 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം68
മുണ്ടക്കയം60
കാഞ്ഞിരപ്പള്ളി59
കരൂര്‍33
പനച്ചിക്കാട്26
പാറത്തോട്25
വൈക്കം24
മാഞ്ഞൂര്‍23
വിജയപുരം21
അയര്‍ക്കുന്നം20
നെടുംകുന്നം, മീനച്ചില്‍19
തൃക്കൊടിത്താനം18
പാമ്പാടി , ചങ്ങനാശേരി, മേലുകാവ്17
രാമപുരം, എരുമേലി16
പാലാ, ചിറക്കടവ്13
മീനടം12
തിടനാട്, മുത്തോലി, കിടങ്ങൂര്‍, മാടപ്പള്ളി, പള്ളിക്കത്തോട്10
ഏറ്റുമാനൂര്‍, കോരുത്തോട്, കുറിച്ചി, കൂരോപ്പട9
കാണക്കാരി, കറുകച്ചാല്‍, വെള്ളൂര്‍, കൂട്ടിക്കല്‍, പായിപ്പാട്8
ആര്‍പ്പൂക്കര, പുതുപ്പള്ളി, വാഴൂര്‍, ഈരാറ്റുപേട്ട7
അതിരമ്പുഴ, അയ്മനം, മറവന്തുരുത്ത്6
എലിക്കുളം, തലപ്പലം, പൂഞ്ഞാര്‍, കടപ്ലാമറ്റം5
വാകത്താനം, ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, തലയാഴം, വാഴപ്പള്ളി, ഞീഴൂര്‍, കടുത്തുരുത്തി, മൂന്നിലവ്4
കല്ലറ, കടനാട്, തിരുവാര്‍പ്പ്, മണിമല. മണര്‍കാട്, വെള്ളാവൂര്‍, വെച്ചൂര്‍, ഉഴവൂര്‍, ഭരണങ്ങാനം, തലനാട്, തീക്കോയി3
ടി.വിപുരം, കങ്ങഴ, വെളിയന്നൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, ചെമ്പ്, കൊഴുവനാല്‍2
കുമരകം1