കോട്ടയം: ജില്ലയില്‍ 872 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 863 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒമ്പതു പേര് രോഗബാധിതരായി. 846 പേര് രോഗമുക്തരായി. 5,058 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 382 പുരുഷന്മാരും 367 സ്ത്രീകളും 123 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 3,806 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,09,124 പേര് കൊവിഡ് ബാധിതരായി. 3,02,626 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40,910 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗബാധിതര്‍
കോട്ടയം 98
കടുത്തുരുത്തി 38
കാഞ്ഞിരപ്പള്ളി 34
ചങ്ങനാശേരി, പനച്ചിക്കാട്32
കല്ലറ26
പാമ്പാടി, രാമപുരം 25
കങ്ങഴ 23
മാഞ്ഞൂര്‍ 21
മരങ്ങാട്ടുപിള്ളി 19
അകലക്കുന്നം 17
വെച്ചൂര്‍ 16
പൂഞ്ഞാര്‍ തെക്കേക്കര 15
കരൂര്‍, ടി.വി പുരം, മേലുകാവ്,വാഴപ്പള്ളി14
വാകത്താനം, പുതുപ്പള്ളി 13
ഉഴവൂര്‍, കറുകച്ചാല്‍, ആര്‍പ്പൂക്കര, പള്ളിക്കത്തോട് 12
പാലാ, തിടനാട്, വിജയപുരം, നെടുംകുന്നം 11
കുറിച്ചി, മുണ്ടക്കയം, ഏറ്റുമാനൂര്‍, മാടപ്പള്ളി,
മണര്‍കാട് 10
ചിറക്കടവ്, എരുമേലി, അയ്മനം, വെള്ളൂര്‍, മുളക്കുളം9
കൂരോപ്പട, വാഴൂര്‍, നീണ്ടൂര്‍, മറവന്തുരുത്ത്, തലയാഴം 8
പാറത്തോട്, തിരുവാര്‍പ്പ്, പൂഞ്ഞാര്‍, കുറവിലങ്ങാട് 7
കോരുത്തോട്, വൈക്കം, ഉദയനാപുരം, വെള്ളാവൂര്‍,
തീക്കോയി, തലയോലപ്പറമ്പ് 6
ഭരണങ്ങാനം, കിടങ്ങൂര്‍, വെളിയന്നൂര്‍, മീനച്ചില്‍, തലപ്പലം, അയര്‍ക്കുന്നം 5
തലനാട്, അതിരമ്പുഴ,മുത്തോലി, മീനടം 4
മണിമല, കടനാട്, പായിപ്പാട്, തൃക്കൊടിത്താനം, ചെമ്പ് 3
കൊഴുവനാല്‍, കാണക്കാരി, കുമരകം, ഞീഴൂര്‍, ഈരാറ്റുപേട്ട 2
എലിക്കുളം, മൂന്നിലവ്, കൂട്ടിക്കല്‍ 1