കൊവിഡ് ബാധിച്ച് മഞ്ചേരി സ്വദേശി മരിച്ചു

Update: 2020-08-20 05:31 GMT

മഞ്ചേരി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന മഞ്ചേരി സ്വദേശി മരിച്ചു. കരുവമ്പ്രം സ്വദേശി കുഞ്ഞിമൊയ്തീന്‍(65) ആണ് ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖത്തിന് ആഗസ്ത് 10നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

COVID: Manjeri native dies


Tags:    

Similar News