കാസര്‍കോട്: ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 54 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ വി രാംദാസ് പറഞ്ഞു. നിലവില്‍ 1373 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്. വീടുകളില്‍ 6417 പേരും സ്ഥാപനങ്ങളില്‍ 382 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6799 പേരാണ്. പുതിയതായി 352 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1942 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 480 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 380 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 81 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 54 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 29558 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 27900 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍
അജാനൂര്‍ 11
ബേഡഡുക്ക 5
ചെമ്മനാട് 4
ചെങ്കള 3
ചെറുവത്തൂര്‍ 1
ഈസ്റ്റ് എളേരി 1
കള്ളാര്‍ 2
കാഞ്ഞങ്ങാട് 11
കാസര്‍കോട് 3
കയ്യൂര്‍ ചിമേനി 1
കിനാനൂര്‍ കരിന്തളം 2
കോടോം ബേളൂര്‍ 2
കുമ്പള 2
മടിക്കൈ 3
മംഗല്പാടി 3
മഞ്ചേശ്വരം 1
മൊഗ്രാല്‍ പുത്തൂര്‍ 3
മുളിയാര്‍ 2
നീലേശ്വരം 7
പടന്ന 3
പളളിക്കര 1
പനത്തടി 2
പിലിക്കോട് 2
പുല്ലൂര്‍ പെരിയ 6
തൃക്കരിപ്പൂര്‍ 15
ഉദുമ 8
വെസ്റ്റ് എളേരി 2
ഇതര ജില്ല
എരുവേശി 1
കൊട്ടിയൂര്‍ 1
ശ്രീകണ്ഠാപുരം 1
ജില്ലയില്‍ രോഗം ഭേദമായവര്‍
ചെമ്മനാട് 5
ചെറുവത്തൂര്‍ 1
ഈസ്റ്റ് എളേരി 1
എന്മകജെ 1
കാഞ്ഞങ്ങാട് 1
കാസര്‍കോട് 3
കയ്യൂര്‍ ചീമേനി 8
കോടോംബേളൂര്‍ 4
കുമ്പള 1
മധൂര്‍ 2
മഞ്ചേശ്വരം 3
മൊഗ്രാല്‍ പൂത്തൂര്‍ 1
മുളിയാര്‍ 1
നീലേശ്വരം 2
പളളിക്കര 3
പനത്തടി 1
തൃക്കരിപ്പൂര്‍ 8
ഉദുമ 8