കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2021-10-27 11:17 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

നഗര പരിധിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മാസ്‌ക് ധരിക്കാത്തതിന് നഗരപരിധിയില്‍ 32 കേസുകളും റൂറലില്‍ 40 കേസുകളുമെടുത്തു. 

Tags:    

Similar News