നിര്യാതനായി

Update: 2020-05-21 15:34 GMT

വേളം: പെരുവയല്‍ പെരുമ്പാട്ട് അമ്മത് (57). ഭാര്യ ഖദീജ. മക്കള്‍ അസ്മ, സമീന, സല്‍മ, ഷഹാന. ജാമാതാക്കള്‍ സിദ്ധീഖ് കല്ലൂര്‍, സുഹൈര്‍ ആവള, റിയാസ് കല്ലൂര്, സഹോദരങ്ങള്‍ മൊയതു, പരേതനായ മജീദ്, അസീസ്, സലാം, ഗഫൂര്‍, റൈഹാനത്ത്, സലീന. 

Tags:    

Similar News