മലപ്പുറം:മലപ്പുറത്തെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളായ അബ്ദു ഡോക്ടര്‍ എന്ന ഡോ. അബ്ദുല്ല ചെറുകാട്ടില്‍ നിര്യാതനായി. ഭാര്യ മറിയുമ്മ മങ്കരതൊടി . മക്കള്‍ ആഷിഖ് ബാബു (ബ്ലു ഡാര്‍ട്ട്), ഡോ. നിസാര്‍ ഖത്തര്‍, ഡോ. ഹസീന കണ്ണൂര്‍, ഡോ. വഹീദ കൊടുങ്ങല്ലൂര്‍, നയീം (ആര്‍ക്കിടെക്റ്റ്, എറണാകുളം)