പാല്‍ഘാര്‍: മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നേരിയ ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെയാണ് റിച്ചര്‍ സ്‌കെയിലില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
പുലര്‍ച്ചെ 1.19നാണ് ഭൂചലനമുണ്ടായത്. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.